• Pratheep Srishti's Photography

    സ്വാഗതം... തെയ്യങ്ങളിലേക്ക്


    സ്വാഗതം... തെയ്യങ്ങളിലേക്ക്
    ഇനി തെയ്യങ്ങളുടെ രാപ്പകലുകൾ.
    കണ്ണൂർ ജില്ലയിലെ കൊളച്ചേരിയിൽ ചാത്തമ്പള്ളി വിഷകണ്ഠൻ തെയ്യത്തിന്റെ
    പുറപ്പാടോടുകൂടി ഉത്തരമലബാറിൽ ചെണ്ടമേളങ്ങളുടേയും തോറ്റങ്ങളുടേയും
    നിലയ്ക്കാത്ത രാപ്പകലുകൾക്ക് തുടക്കമായി.
    തെയ്യങ്ങളോടൊപ്പം സാധിക്കുന്നിടത്തോളം സഞ്ചരിക്കാൻ
    കഴിയുമെന്ന പ്രതീക്ഷയുമായി ഞാൻ പുതിയൊരു ബ്ലോഗ് തുടങ്ങുന്നു

    ഈ ബ്ലോഗിനെ സമഗ്രവും സമ്പന്നവുമാക്കുന്നതിന്
    നിങ്ങളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും,
    വിമർശനങ്ങളുമൊക്കെ പ്രതീക്ഷിക്കുന്നു.

    സസ്നേഹം
    പ്രതീപ് സൃഷ്ടി

     

    Blogger news

    About

    Blogroll