• Pratheep Srishti's Photography

    A solaman dance


    കണ്ഠകർണ്ണൻ  തെയ്യത്തിന്റെ വെള്ളാട്ടം നടനത്തിൽ. 
    തെയ്യം പുറപ്പെടുന്നതിന്റെ തലേനാൾ തോറ്റമോ വെള്ളാട്ടമോ 
    കെട്ടിയാടും. ചടുലതാളങ്ങളോടെ ഭാവതീവ്രമായ നർത്തനം 
    തെയ്യങ്ങളെപ്പോലെതന്നെ വെള്ളാട്ടങ്ങളുടേയും 
    പ്രത്യേകതയാൺ


    0 comments:

     

    Blogger news

    About

    Blogroll